കാവാലം ശശികുമാർ അറിവ് കാച്ചിക്കുറുക്കി സൂക്ഷിക്കുക, അനുഭവങ്ങളിലൂടെ അറിവ് ആർജിക്കുക, അവസരത്തിന് ഓർമിച്ചെടുക്കുക, അനുസ്യൂതമായി അത് പകർന്നുകൊടുക്കുക- ആധുനിക ശാസ്ത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഇതൊക്കെയാണ്; കമ്പ്യൂട്ടറും കടന്നുള്ള വളർച്ച. ഇതിനെല്ലാം പുറമേ, അസാധാരണമായ മാനുഷികതകൂടി ചേർന്നതായിരുന്നു അനേകായിരം വർഷം മുമ്പത്തെ ഭാരതീയ ബുദ്ധി ശാസ്ത്രം. സാങ്കേതികതയും ഭാഷാവൈഭവവും ശാസ്ത്രീയതയും സങ്കൽപ്പശേഷിയും മാനവികതയും എന്നു വേണ്ട സകലതും ഒന്നിച്ചിരുന്ന വ്യക്തികളും വ്യക്തിസംഘങ്ങളും സഹസ്രാബ്ദങ്ങൾ മുമ്പേ ഇവിടെ ഉണ്ടായിരുന്നു. ആ പരമ്പരയുടെ ഇക്കാലത്തെ കണ്ണികളിലൊന്നാണ് ഹരിയേട്ടൻ എന്ന, … Continue reading രംഗഹരി, ആർ.ഹരി, ഹരിയേട്ടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed