അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?
തിരുവനന്തപുരം: ചെസ്റ്റ് നമ്പര്‍ 1040.. കേരള സ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ബോയ്‌സ് പോള്‍വോള്‍ട്ട് ടെക്‌നിക്കല്‍ ഒഫിഷ്യല്‍സ് വിളിച്ചപ്പോള്‍ നിറ കണ്ണുകളോടെ പാസ് പറഞ്ഞു അലന്‍. ആരും കാണാതെ കണ്ണീരുതുടച്ചുകൊണ്ട് ഗ്രൗണ്ടിന്റെ ഓരം പറ്റി അവന്‍ ഇരുന്നു. ക്രോസ് ബാറിന്റെ ഉയരം 2.40 മീറ്ററില്‍ നിന്ന് തന്റെ മികച്ച പെര്‍ഫോമന്‍സായ 3.10 മീറ്ററും കടന്നപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുപോയി. അവനും അവര്‍ക്കൊപ്പം മത്സരിക്കേണ്ടതാണ്. പക്ഷെ അവന് കുതിച്ചു ചാടാന്‍ പോളില്ല. ഒറ്റയ്‌ക്ക് ഇടുക്കിയില്‍ നിന്നുപോരുമ്പോള്‍ അവന്‍ പരിശീലിച്ച മുളന്തണ്ട് കൊണ്ടുവരാനുമായില്ല. … Continue reading അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed