“2026ൽ എൻഡിഎ കേരളത്തിൽ പ്രധാന രാഷ്‌ട്രീയ ശക്തിയാകും”: അമിത് ഷാ
വന്‍ ദുരന്തമായിക്കൊണ്ടിരിക്കുന്ന ലഹരിമരുന്ന് വ്യാപനം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരിശ്രമം നടത്തുകയാണല്ലോ? ഇതുവരെയുള്ള ശ്രമഫലം എന്താണ്? ലഹരിമുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടില്‍ സര്‍ക്കാരിന്റെ സമഗ്രപരിശ്രമം തുടരുകയാണ്. രാജ്യത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തന സംവിധാനങ്ങളെ സഹകരിപ്പിച്ചും സംയോജിപ്പിച്ചും ‘എന്‍കോഡ്’ (എന്‍സിഒആര്‍ഡി) എന്നൊരു പൊതുവേദി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം വഴി നമ്മുടെ ഏജന്‍സികള്‍ ലഹരിവസ്തുക്കള്‍ വ്യാപകമായി പിടികൂടി. 2004 മുതല്‍ 2014 വരെ പിടിച്ചത് 25 ലക്ഷം കിലോ ആയിരുന്നു. 2014 മുതല്‍ ഇതുവരെ അത് ഒരു കോടി … Continue reading “2026ൽ എൻഡിഎ കേരളത്തിൽ പ്രധാന രാഷ്‌ട്രീയ ശക്തിയാകും”: അമിത് ഷാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed