ഒഴിവ്, തൊഴിൽ, പരീക്ഷ: തൊഴിൽ മേള ഡിസംബർ 28ന്
സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ഒഴിവുകള്‍ 290 വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍ അസിസ്റ്റന്റ് സെക്രട്ടറി/അക്കൗണ്ടന്റ്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് (ഡിപിഐ ജംഗ്ഷന്‍, തൈക്കാട് പിഒ, തിരുവനന്തപുരം 14) അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ … Continue reading ഒഴിവ്, തൊഴിൽ, പരീക്ഷ: തൊഴിൽ മേള ഡിസംബർ 28ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed