Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് ഉത്പന്നങ്ങള്‍ പടിക്ക് പുറത്ത്; ദീപാവലി തിളങ്ങും സ്വദേശി വര്‍ണങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 09:52 am IST
in India

കര്‍ണാല്‍(ഹരിയാന): ദീപാവലി ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ വിപണി നിറയുന്നത് സ്വദേശി ഉത്പന്നങ്ങള്‍. മധുരപലഹാരങ്ങളുടെയും ഉപഹാരങ്ങളുടെയും മണ്‍ചെരാതുകളുടെയും വലിയ നിരയാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ നിരത്തുകളില്‍. ലോക്കല്‍ ഫോര്‍ വോക്കല്‍ ആശയങ്ങളുടെ പ്രേരണയിലാണ് ഗ്രാമീണ സംരംഭകര്‍ ദീപാവലി വിപണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പടക്കങ്ങളും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും അടക്കം എല്ലാ മേഖലയിലും ചൈനീസ് ഉത്പന്നങ്ങളെ പുറത്ത് നിര്‍ത്തിയാണ് ഇക്കുറി ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നത്.

വിദേശി ഉത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. ക്ഷേത്രങ്ങളും വീടുകളും തദ്ദേശീയമായി തയാറാക്കിയ അലങ്കാര വസ്തുക്കള്‍കൊണ്ട് മോടി പിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമീണ സംരംഭകര്‍ പറയുന്നു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമടക്കം അലങ്കരിക്കുന്നതിനുള്ള തോരണങ്ങളും കൊടികളും മറ്റും ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് വനിതാ സംരംഭകര്‍ എത്തിക്കും. നൂല്‍ നൂറ്റ് അതുകൊണ്ട് നിര്‍മ്മിക്കുന്ന മാലകളാകും ക്ഷേത്രത്തെ മനോഹരമാക്കുക.

എല്ലാ വീടുകളിലും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ചെരാതുകള്‍ ഉപയോഗിക്കണമെന്ന ആഹ്വാനവുമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സ്വദേശി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളെക്കാള്‍ വില കുറഞ്ഞതും നിലവാരമുള്ളതുമായ ചെരാതുകളും നിലവിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഒരുക്കിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും എത്തുന്നത്.

മാലകളും കരകൗശലവസ്തുക്കളും നെയ്യുന്നതിനുള്ള ചരടുകള്‍ ഈ കാലയളവിലാണ് കൂടുതല്‍ വിറ്റഴിയുന്നത്. നേരത്തെ ചൈനീസ് കമ്പനികളുടെ ചരടുകളാണ് വിപണികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായി. ഹരിയാനയിലെ ഗ്രാമങ്ങളിലെ നൂറ് പേരടങ്ങുന്ന വനിതാസംരംഭങ്ങള്‍ നൂല്‍ നെയ്ത് പിന്നി ചരടുണ്ടാക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്യുന്നു. നൂല്‍ നെയ്ത് പിന്നി ചരടാക്കി ചായം മുക്കിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. ഓരോ യൂണിറ്റും 25000 വര്‍ണച്ചരടുകള്‍ ഇങ്ങനെ നിര്‍മിച്ച് കച്ചവടസ്ഥാപനങ്ങളിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വലിയ തോതില്‍ എത്തിക്കാറുണ്ടെന്ന് സംരംഭകര്‍ പറയുന്നു.

Tags: deepawaliChinese productsDiwali shines in native colors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കൈവിരലുകള്‍ നഷ്ടപ്പെട്ടു

Kerala

കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Business

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഇത്തവണത്തെ പടക്ക വിപണിക്ക് തുടക്കമായി

15 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് (ഇടത്ത്) കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ (വലത്ത്)
India

ചൈനയുടെ ബി ടീമായ ആസിയാന്‍ രാജ്യങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വ്യാപാരക്കരാര്‍;ഇന്ത്യയില്‍ ചൈന ഉല്‍പന്നങ്ങള്‍ നിറഞ്ഞു:പീയൂഷ് ഗോയല്‍

India

ദേവ് ദീപാവലി ആഘോഷം : വാരണാസിയെ ‘ നോ ഫ്ലൈ സോൺ ‘ മേഖലയായി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.