Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സിആര്‍പിഎഫ് സ്കൂളിനടുത്തുള്ള സ്ഫോടനം: പിന്നില്‍ ഖലിസ്ഥാന്‍ ബന്ധമുള്ള ടെലഗ്രാം ഗ്രൂപ്പോ? ടെലഗ്രാം അധികൃതരോട് വിവരം തേടി

ദല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിന് സമപീം നടന്ന ബോംബ് സ്ഫോടനത്തില്‍ ജീവപായം ഉണ്ടായില്ലെങ്കിലും സ്ഫോടനം തീവ്രവാദ ആക്രമണമായിരുന്നുവെന്ന് സംശയം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ടെലഗ്രാം എന്ന സമൂഹമാധ്യമ ആപിലെ ഒരു ഗ്രൂപ്പാണെന്ന് സംശയം. ഈ ഗ്രൂപ്പിനെക്കുറിച്ചും ഇവരുടെ ഖലിസ്ഥാന്‍ ബന്ധത്തെക്കുറിച്ചും ദല്‍ഹി പൊലീസ് ടെലഗ്രാം അധികൃതരോട് വിവരം തേടിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 07:10 pm IST
in India
ടെലഗ്രാം എന്ന സമൂഹമാധ്യമ ആപ് (വലത്ത്)

ടെലഗ്രാം എന്ന സമൂഹമാധ്യമ ആപ് (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിന് സമപീം നടന്ന ബോംബ് സ്ഫോടനത്തില്‍ ജീവപായം ഉണ്ടായില്ലെങ്കിലും സ്ഫോടനം തീവ്രവാദ ആക്രമണമായിരുന്നുവെന്ന് സംശയം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ടെലഗ്രാം എന്ന സമൂഹമാധ്യമ ആപിലെ ഒരു ഗ്രൂപ്പാണെന്ന് സംശയം. ഈ ഗ്രൂപ്പിനെക്കുറിച്ചും ഇവരുടെ ഖലിസ്ഥാന്‍ ബന്ധത്തെക്കുറിച്ചും ദല്‍ഹി പൊലീസ് ടെലഗ്രാം അധികൃതരോട് വിവരം തേടിയിരിക്കുകയാണ്. റഷ്യയാണ് ടെലഗ്രാം എന്ന സമൂഹമാധ്യമ ആപിന്റെ ആസ്ഥാനം.

ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിന്‍ പേജില്‍ റീസന്‍റ് ആക്ഷന്‍സ് എന്ന ഒരു ഭാഗമുണ്ട്. അതില്‍ തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ ലോഗിന്‍ ചെയ്ത വ്യക്തികളുടെ പേര് വിവരങ്ങളും സന്ദേശങ്ങളും മാത്രമാണ് ലഭ്യമാകുക. ഇതിനപ്പുറമുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ടെലഗ്രാം അധികൃതര്‍ തന്നെ കനിയണം. അതിന് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ആവശ്യമാണ്.

ഖലിസ്ഥാനെതിരായ അന്വേഷണം :ആം ആദ്മി ഇടങ്കോലിടുന്നു
ഇത് തീവ്രവാദ ആക്രമണമാണോ എന്ന കാര്യം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയെക്കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം എൻഐഎ കൂടി അന്വേഷണത്തില്‍ പങ്കാളിയാകും. എന്നാല്‍ ഇതിനെ എതിര്‍ക്കുകയാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഇത് ആം ആദ്മിയെ കുരിശിലേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വ്യാജ ആരോപണമാണ് ദല്‍ഹി മുഖ്യമന്ത്രി അതിഷി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. വാസ്തവത്തില്‍ ആം ആദ്മിയ്‌ക്ക് ഖലിസ്ഥാന്‍ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ ഫണ്ടുകൊണ്ടാണെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിട്ടുള്ളതാണ്. അതുപോലെ പഞ്ചാബില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാന്‍ എത്തിയ അമൃതപാല്‍ സിങ്ങിനും ആവശ്യമായ ഫണ്ട് ഒഴുക്കുന്നത് കാനഡയിലെയും യുഎസിലെയും ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്.

കഴിഞ്ഞ ദിവസം സ്ഫോടനത്തിന് ഉത്തരവാദിത്വം ഖലിസ്ഥാന്‍ ഗ്രൂപ്പ് എന്ന പേരില്‍ ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടേതായ ടെലഗ്രാമിലെ ഒരു സന്ദേശം വൈറലായി പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ഇന്ത്യയിലെ രഹസ്യ കേന്ദ്ര ഏജന്‍സികളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ പ്രചരിച്ച കുറിപ്പ്. “ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാമെന്നാണ് കരുതുന്നത്. അവര്‍ വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്” എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു വെല്ലുവിളിച്ച്കൊണ്ടുള്ള ഈ പോസ്റ്റ്.

ദല്‍ഹി രോഹിണിയിലെ പ്രശാന്ത് വിഹാര്‍ ഏരിയയിലെ സിആര്‍പിഎഫ് സ്കൂളില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചിലരുടെ അവ്യക്ത ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിന്റെ തലേനാള്‍ രാത്രിയാണ് ഇയാള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. ആര്‍ക്കും ജീവപായമോ പരിക്കോ ഇല്ലെങ്കിലും ഒരു നെയിം ബോര്‍ഡും തൊട്ടടുത്ത ഷോപ്പിന്റെ ഹോര്‍ഡിങ്ങും തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ചില്ലും തകര്‍ന്നു.

സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും വെള്ളനിറത്തിലുള്ള പൊടി ചിതറിക്കിടക്കുന്നത് കണ്ടിരുന്നു. ഇതേക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. അജ്ഞാതമായ സ്ഫോടകവസ്തുക്കളാണ് ഈ സ്ഫോടനം നടത്താന്‍ ഉപയോഗിച്ചത്.

Tags: TelegramTerroristattackSocialmediaappCRPFSchoolexplosionDelhipolicekhalistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

News

ആഭാസപ്രതിഷേധക്കാരെ പിടിക്കാൻ വ്യാപക റെയ്ഡ്; ബിജെപി ഇന്ന് കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

Kerala

അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍,പിടിയിലായത് നിലമ്പൂര്‍ സ്വദേശി സഫ്വാന്‍

News

ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാ സംഘത്തിലെ ഒരാൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.അജു വർഗീസ്.

അമാനുഷികം” തുടങ്ങി

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ഭരണസ്തംഭനത്തിനിടെ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു

സംഘർഷങ്ങൾക്കിടയിലും ഇറാൻ വിദേശകാര്യമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും ; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.