Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ പരാമധികാരത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് കാനഡ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസന്‍; ഉടനെ ഇന്ത്യയെ പല കഷണങ്ങളാക്കുമെന്ന് ഖലിസ്ഥാന്‍ നേതാവ്

ഇന്ത്യയില്‍ പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമാക്കി മാറ്റണമെന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്റെ ആവശ്യം തള്ളി വിദേശ കാര്യ ചുമതല കൂടിയുള്ള കാനഡയിലെ ഡപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസന്‍.ഇന്ത്യയുടെ പരാമധികാരത്തെ ചോദ്യം ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 07:17 pm IST
in World
കാനഡയിലെ ഡപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസന്‍ (വലത്ത്) കാനഡയിലെ ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (ഇടത്ത്)

കാനഡയിലെ ഡപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസന്‍ (വലത്ത്) കാനഡയിലെ ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയില്‍ പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമാക്കി മാറ്റണമെന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്റെ ആവശ്യം തള്ളി വിദേശ കാര്യ ചുമതല കൂടിയുള്ള കാനഡയിലെ ഡപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസന്‍.ഇന്ത്യയുടെ പരാമധികാരത്തെ ചോദ്യം ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ അഖണ്ഡത ഉയര്‍ത്തിപ്പിടിക്കുമെന്നത് തന്നെയാണ് കാനഡയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കൂടുതല്‍ കോപാകുലനായിക്കൊണ്ട് ഇന്ത്യയ്‌ക്കെതിരെ ഒരു വീഡിയോ പുറത്തിറക്കുകയായിരുന്നു.

ഇന്ത്യയില്‍ മണിപ്പൂര്‍, അസം, കശ്മീര്‍, നാഗാലാന്‍റ് എന്നിവിടങ്ങളില്‍ വിഘടനവാദ ശക്തികളെ വളര്‍ത്തുമെന്നും ഇന്ത്യയെ തുണ്ടം തുണ്ടമാക്കി മാറ്റുമെന്നും ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ ആ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ചൈനയോട് ഇന്ത്യയെ ആക്രമിച്ച് അരുണാചല്‍ പ്രദേശിനെ മുറിച്ചെടുത്ത് സ്വന്തമാക്കാനും പന്നുന്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ ഇന്ത്യയുടെ അതിര്‍ത്തി മാറ്റി വരയ്‌ക്കുമെന്നും 2047ല്‍ ഇന്ത്യയെ നോണ്‍ ഇന്ത്യയാക്കി മാറ്റുമെന്നും പന്നുന്‍ പറഞ്ഞു.

Tags: khalistanSikhsforJusticeGurpatwantSinghPannunCanadaDiplomats #CanadaIndiaRelations #HardeepSinghNijjarDavidmorisonOneIndiaCanadianPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.