സംഘപ്രവര്‍ത്തനത്തിന്റെ വിജയാധാരം

കെ കെ വാമനന്‍ ആര്‍എസ്എസ് എന്ന ചുരുക്കപ്പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം അടുത്ത വര്‍ഷം(2025) അതിന്റെ ശതാബ്ദിയിലെത്തുകയാണ്. 1925ലെ വിജയദശമി ദിനത്തില്‍ മഹാരാഷ്‌ട്രയിലെ നാഗപ്പൂരില്‍ ആണ് അതിന്റെ ശുഭാരംഭം കുറിച്ചത്. ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗവാര്‍ എന്ന ആജന്മദേശസ്‌നേഹി ആണ് അതിന് തുടക്കമിട്ടതും ആമരണം അതിനെ പരിപോഷിപ്പിച്ചതും. ആ കാലഘട്ടത്തില്‍ തികച്ചും വൈദേശികമായ ബ്രിട്ടീഷ് അധിനിവേശത്തിനും ഭരണത്തിനുമെതിരായി ബഹുജനരോഷം ആസേതുഹിമാചലം ആളിപ്പടരുകയായിരുന്നു. വിപ്ലവപ്രസ്ഥാനത്തിലൂടെ ഒളിയുദ്ധവും രാജനൈതികമായ ബഹുജനപ്രക്ഷോഭങ്ങളിലൂടെ തെളിയുദ്ധവും കൊടുമ്പിരിക്കൊണ്ടിരുന്ന സംഘര്‍ഷഭരിതമായ കാലം. ബ്രിട്ടീഷ് ആധിപത്യത്തെ … Continue reading സംഘപ്രവര്‍ത്തനത്തിന്റെ വിജയാധാരം