സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

ന്യൂദല്‍ഹി: രാജ്യാന്തര തലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി സ്വാധീനിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം. ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഡിജിപബ് സംഘടനയിലൂടെയാണ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്.ഡിജിപബിന്റെ ചെയര്‍പേഴ്‌സനാണ് ധന്യ രാജേന്ദ്രന്‍. ചൈനീസ് ഫണ്ട് കേസില്‍ ഉള്‍പ്പെട്ട ന്യൂസ് ക്ലിക്കും ഡിജി പബ് അംഗമാണ്. ഡിജി … Continue reading സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം