Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേള്‍ക്കുന്നത് ഹൃദയഭേദകമായ സംഭവങ്ങള്‍: ജെ പി നദ്ദ; സന്ദേശ് ഖാലിയിലേക്ക് ബിജെപി സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:34 pm IST
in India
അക്രമങ്ങള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ ബിജെപി നടത്തിയ പ്രതിഷേധ സമരം

അക്രമങ്ങള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ ബിജെപി നടത്തിയ പ്രതിഷേധ സമരം

കൊല്‍ക്കത്ത: ഹിന്ദുസ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമം നടന്ന ബംഗാളിലെ സന്ദേശ് ഖാലിയിലേക്ക് ആറംഗ അന്വേഷണസംഘത്തെ നിയോഗിച്ച് ബിജെപി. സുന്ദര്‍ബനിലെ സന്ദേശ് ഖാലി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ഇരകളുമായി നേരിട്ട് സംവദിക്കനും ഉന്നതതല സമിതിക്ക് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദേശം നല്കി. കേന്ദ്രമന്ത്രി അന്നപൂര്‍ണാ ദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം. പ്രതിമ ഭൗമിക്, ബിജെപി എംപിമാരായ സുനിത ദുഗ്ഗല്‍, കവിത പട്ടീദാര്‍, സംഗീത യാദവ്, ബ്രിജ്ലാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സന്ദേശ് ഖാലിയില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ ഹൃദയഭേദകമാണെന്ന് നദ്ദ പറഞ്ഞു. മമതയുടെ സര്‍ക്കാര്‍ അക്രമങ്ങള്‍ കണ്ടുനില്‍ക്കുകയാണ്. അവരുടെ പാര്‍ട്ടിക്കാരാണ് ഈ കൊടുംക്രൂരതകള്‍ ചെയ്യുന്നതെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്തത് അപലപനീയമാണ്. ബംഗാളിലുടനീളം ക്രമസമാധാനം തകര്‍ന്നു. ഗവര്‍ണര്‍ക്ക് നേരെ പോലും അക്രമികള്‍ രംഗത്തുവരുന്നു എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് നദ്ദ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനെ തല്ലിയൊതുക്കാനാണ് മമത ബാനര്‍ജി ശ്രമിച്ചത്. ലാത്തിച്ചാര്‍ജിനിടെ സുകാന്ത മജുംദാറിന് പരിക്കേറ്റതും നദ്ദ ചൂണ്ടിക്കാട്ടി. അതേസമയം സന്ദേശ് ഖാലി ഉള്‍പ്പെടെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 500 മീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 വരെയാണ് നിരോധനാജ്ഞ.

ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ അരാജകത്വമാണ് നടമാടുന്നതെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണ്. സ്ത്രീകളുടെ മാനം കാക്കുന്നതില്‍ മമത തികഞ്ഞ പരാജയമാണ്. ബലാത്സംഗത്തെ പിന്തുണയ്‌ക്കുന്ന മുഖ്യമന്ത്രിയാണ് അവരെന്ന് ഭാട്ടിയ എക്‌സില്‍ കുറിച്ചു. ബംഗാളിലെ പോലീസ് മമതയ്‌ക്ക് പാദസേവ ചെയ്യുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. അമ്മമാര്‍ക്കും സോദരിമാര്‍ക്കും നീതി തേടിയാണ് ബിജെപി സമരം ചെയ്യുന്നത്. അത് തടയാന്‍ മമതയുടെ ക്രിമിനല്‍ പോലീസിന് കഴിയില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.

 

Tags: JP NaddaSandeshkhali IncidentHeartbreaking incidentsbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

ലോകകപ്പില്‍ കൊറിയ ഇതുവരെ

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.