Monday, December 11, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് സെമി

Semi-finals for Indian women in cricket today

Janmabhumi Online by Janmabhumi Online
Sep 24, 2023, 06:05 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ സെമിയില്‍ ഫൈനല്‍ ലക്ഷമിട്ട് ഭാരത വനിതകള്‍ ഇന്ന് ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. രാവിലെ 6.30നാണ് മത്സരം തുടങ്ങുക.

നേപ്പാളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 15 ഓവറാക്കി ചുരുക്കിയ ഈ മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയ്‌ക്ക് രണ്ട് പന്ത് മാത്രമാണ് കളിക്കാനായത്. തുടര്‍ന്ന് കളി ഉപേക്ഷിച്ചു. ഇതോടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമിയിലെത്തിയത്. ബംഗ്ലാദേശും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അവസാന നാലില്‍ എത്തിയത്. ഹോങ്കോങ്ങിനെതിരായ അവരുടെ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ജെമീമ റോഡ്രിഗസും അടങ്ങുന്ന സമ്പൂര്‍ണ താരനിരയാണ് ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങുന്നത്. മലയാളി താരം മിന്നുമണിയും കളിച്ചേക്കും. ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനല്‍ ഉറപ്പിക്കുക എന്നതാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെയും നേരിടും.

Tags: indiacricketHangzhou Asian Games
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് ഹസാരെ ട്രോഫി; ക്വാട്ടറില്‍ കേരളം പുറത്ത്
Kerala

വിജയ് ഹസാരെ ട്രോഫി; ക്വാട്ടറില്‍ കേരളം പുറത്ത്

ശക്തമായ ബന്ധങ്ങളുടെ പ്രതിഫലനം; ഒമാൻ ഭരണാധികാരി ഭാരതം സന്ദർശിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
Gulf

ശക്തമായ ബന്ധങ്ങളുടെ പ്രതിഫലനം; ഒമാൻ ഭരണാധികാരി ഭാരതം സന്ദർശിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് പരമ്പര; നേട്ടം കാല്‍ നൂറ്റാണ്ടിന് ശേഷം
Cricket

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് പരമ്പര; നേട്ടം കാല്‍ നൂറ്റാണ്ടിന് ശേഷം

ട്വന്റി20 പരമ്പര: ഭാരതത്തിന് ആശ്വാസ ജയം
Cricket

ട്വന്റി20 പരമ്പര: ഭാരതത്തിന് ആശ്വാസ ജയം

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാന്‍ ഇന്തോനേഷ്യ
World

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാന്‍ ഇന്തോനേഷ്യ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സുപ്രീംകോടതി അനുകൂലിച്ചതോടെ കശ്മീരില്‍ ജനാധിപത്യമില്ലെന്ന  മുറവിളിയുമായി അഭിഷേക് സിംഘ് വി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സുപ്രീംകോടതി അനുകൂലിച്ചതോടെ കശ്മീരില്‍ ജനാധിപത്യമില്ലെന്ന മുറവിളിയുമായി അഭിഷേക് സിംഘ് വി

തുളസിത്തറയ്‌ക്ക് സ്ഥാനം കാണുമ്പോള്‍…

തുളസിത്തറയ്‌ക്ക് സ്ഥാനം കാണുമ്പോള്‍…

ബുദ്ധിവെക്കുമ്പോ കാണുന്നത് അമ്മ വല്ലവരുടേയും പാത്രം കഴുകുന്നത്; ചാക്കിലിട്ടുവച്ച വസ്ത്രങ്ങള്‍

ബുദ്ധിവെക്കുമ്പോ കാണുന്നത് അമ്മ വല്ലവരുടേയും പാത്രം കഴുകുന്നത്; ചാക്കിലിട്ടുവച്ച വസ്ത്രങ്ങള്‍

റേഷന്‍ വിതരണം വീണ്ടും തടസപ്പെടും, കരാറുകാര്‍ സേവനം നിര്‍ത്തി

റേഷന്‍ വിതരണം വീണ്ടും തടസപ്പെടും, കരാറുകാര്‍ സേവനം നിര്‍ത്തി

സന്താനസൗഭാഗ്യദായനി മേച്ചേരി അമ്മ

സന്താനസൗഭാഗ്യദായനി മേച്ചേരി അമ്മ

ശൈവവൈഷ്ണവ മൈത്രിക്ക് പ്രേരണയേകിയ ആചാര്യന്‍

ശൈവവൈഷ്ണവ മൈത്രിക്ക് പ്രേരണയേകിയ ആചാര്യന്‍

പുംസവന (ഗര്‍ഭോത്സവ) സംസ്‌കാരത്തിന്റെ പ്രയോജനം

പുംസവന (ഗര്‍ഭോത്സവ) സംസ്‌കാരത്തിന്റെ പ്രയോജനം

വിജയ് ഹസാരെ ട്രോഫി; ക്വാട്ടറില്‍ കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫി; ക്വാട്ടറില്‍ കേരളം പുറത്ത്

അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാന്തര വാദങ്ങള്‍

അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാന്തര വാദങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist