Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സഹായത്തോടെ ‘ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്’; 4000 വീടുകള്‍ പണിയും; തീരുമാനം മോദി-സോലിഹ് ചര്‍ച്ചയില്‍

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് ചടങ്ങില്‍ മോദി ചൂണ്ടിക്കാട്ടി. മാലദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 08:51 am IST
in India

ന്യൂദല്‍ഹി: മാലദ്വീപിന് 100 മില്ല്യന്‍ ഡോളറിന്റെ (786 കോടി രൂപ) വായ്‌പ കൂടി അനുവദിക്കാന്‍  മോദി സര്‍ക്കാര്‍ തീരുമാനിച്ചു. മാലദ്വീപ് പ്രസിഡന്റ്  ഇബ്രാഹിം മുഹമ്മദ് സോലിഹും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ചകളാലാണ് തീരുമാനം. ഇപ്പോള്‍ നല്‍കിവരുന്ന സഹായത്തിനു പുറമേയാണ് വായ്‌പ. ഭവന നിര്‍മാണത്തിനാണ് ഈ വായ്‌പ. 4000 വീടുകള്‍ പണിയാനാണ് പദ്ധതി. ഇതിനു പുറമേ 2000 വീടുകള്‍ക്കും സാമ്പത്തിക സഹായം നല്‍കും.

India-Maldives launch Greater Male connectivity projects; India extends 100 million USD line of credit

മാലദ്വീപില്‍ ഇന്ത്യ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളും സമയത്തിന് പൂര്‍ത്തിയാക്കുമെന്നും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ദിശയില്‍ എത്തിയതായും ചര്‍ച്ചയില്‍ മോദി ചൂണ്ടിക്കാട്ടി. ഏത് കാര്യത്തിലും മാലയ്‌ക്ക് ആദ്യം ആശ്രയിക്കാവുന്ന സുഹൃത്താണ് ഇന്ത്യയെന്നും മോദി പറഞ്ഞു. ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട് ഉദ്ഘാടനംമോദിയും സോലിഹും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് ചടങ്ങില്‍ മോദി ചൂണ്ടിക്കാട്ടി.  മാലദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന  ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്.

പദ്ധതി പ്രകാരം 4000 സാമൂഹ്യ ഭവന യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ഇത് കൂടാതെ 2000 സാമൂഹ്യ ഭവന യൂണിറ്റുകള്‍ക്ക് കൂടി ഇന്ത്യ സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും  മയക്കുമരുന്ന് കടത്തും. മോദി പറഞ്ഞു.

What is Greater Male Connectivity Project (GMCP)?

ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ പ്രസിഡന്റ് മാലദ്വീപില്‍ റുപേ കാര്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയത് മികച്ച തീരുമാനമാണെന്നും പറഞ്ഞു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് തന്റെ  സന്ദര്‍ശനമെന്നും അദ്ദേഹം തുടര്‍ന്നു.

ആറു കരാറുകളില്‍ ഒപ്പിട്ടു; ഭീകരതക്കെതിരെ ഒന്നിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയും മാലദ്വീപും ആറു കരാറുകളില്‍ ഒപ്പുവച്ചു. ശേഷി വര്‍ദ്ധന, സൈബര്‍ സുരക്ഷ, ഭവന നിര്‍മാണം, ദുരന്ത നിവാരണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ബന്ധം ശക്തമാക്കാനുള്ളതാണ് കരാറുകള്‍. ഭീകരതക്കെതിരെ ഒന്നിച്ചു നീങ്ങാനും രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയ സോലിഹ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും ചര്‍ച്ച നടത്തിയിരുന്നു.

Tags: ഇബ്രാഹിം മുഹമ്മദ് സോലിഹ്വായ്പnarendramodiമാലിദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.