Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റഷ്യയില്‍ നിന്ന് കുടിശ്ശിക 800 കോടി: തേയില കയറ്റുമതി സ്തംഭനത്തിലേക്ക്; പ്രതിസന്ധി മറികടക്കാന്‍ തേയില ബോര്‍ഡ്

കേരളം, തമിഴ്‌നാട്, ആസാം എന്നിവിടങ്ങളില്‍ നിന്നാണ് റഷ്യയിലേക്കുള്ള തേയില കയറ്റുമതി. റഷ്യയില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 600-650 കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് പ്രാഥമിക കണക്ക്. 60 മുതല്‍ 90 ദിവസം വരെയാണ് ബാങ്ക് വാറന്റി ലഭിക്കാറുള്ളത്. തുടര്‍ന്ന് ഇവരുടെ തുകയ്‌ക്ക് ബാങ്ക് പലിശ ഈടാക്കി തുടങ്ങും. ഇത് സാമ്പത്തിക തിരിച്ചടിക്കിടയാക്കുമെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Mar 28, 2022, 02:26 pm IST
in Kerala

മട്ടാഞ്ചേരി (കൊച്ചി): റഷ്യ-ഉക്രൈന്‍ യുദ്ധം ഇന്ത്യന്‍ തേയില കയറ്റുമതി സ്തംഭനാവസ്ഥയിലാക്കി. കോടികളുടെ കുടിശ്ശികയും കയറ്റുമതിക്കാര്‍ക്കുള്ള ക്രെഡിറ്റ് ബാങ്ക് ഡോക്യുമെന്റ് ബാങ്കുകള്‍ സ്വീകരിക്കാത്തതും കപ്പല്‍ കടത്ത് നിരക്ക് വര്‍ധനയും കണ്ടയ്‌നര്‍ ക്ഷാമവുമാണ് ഇതിനു കാരണം. പ്രതിസന്ധി മറികടക്കാന്‍ തേയില ബോര്‍ഡ് ശ്രമം തുടങ്ങി.

കേരളം, തമിഴ്‌നാട്, ആസാം എന്നിവിടങ്ങളില്‍ നിന്നാണ് റഷ്യയിലേക്കുള്ള തേയില കയറ്റുമതി. റഷ്യയില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 600-650 കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് പ്രാഥമിക കണക്ക്. 60 മുതല്‍ 90 ദിവസം വരെയാണ് ബാങ്ക് വാറന്റി ലഭിക്കാറുള്ളത്. തുടര്‍ന്ന് ഇവരുടെ തുകയ്‌ക്ക് ബാങ്ക് പലിശ ഈടാക്കി തുടങ്ങും. ഇത് സാമ്പത്തിക തിരിച്ചടിക്കിടയാക്കുമെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്.

യുദ്ധവും റഷ്യയോട് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നിസ്സഹകരണവും നിയന്ത്രണങ്ങളും ബാങ്കിങ് മേഖലയില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇതിനാല്‍ റഷ്യന്‍ കയറ്റുമതിക്ക് ബാങ്കുകള്‍ ക്രെഡിറ്റ് ലിമിറ്റ് ഡോക്യുമെന്റുകള്‍ സ്വീകരിക്കുന്നില്ല. തുടര്‍ന്ന് ഒരു മാസമായി റഷ്യയിലേക്കുള്ള ഇന്ത്യന്‍ തേയില കയറ്റുമതി ചെയ്യുന്നത് സ്തംഭിച്ചു. തേയില ബോര്‍ഡ് കയറ്റുമതിക്കാരുമായി ചര്‍ച്ച ചെയ്ത് സഹായഹസ്തവുമായുണ്ടെന്ന് റഷ്യന്‍ തേയില കയറ്റുമതിക്കാരനായ സച്ചിന്‍ ഡോലക്യ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന തേയില കയറ്റുമതി രംഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനിടയിലാണ് പ്രധാന വിപണിയായ റഷ്യന്‍ വിപണിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്.

2020ല്‍ 51.63 ദശലക്ഷം കിലോ തേയിലയാണ് ഇന്ത്യയില്‍ നിന്ന് റഷ്യയിലേ്ക്ക് കയറ്റുമതി ചെയ്തത്. 2021ല്‍ കയറ്റുമതി 44.57 ദശലക്ഷമായി കുറഞ്ഞു. ബാങ്ക് പ്രതിസന്ധി കൂടാതെ കണ്ടെയ്‌നര്‍ ക്ഷാമവും കപ്പല്‍ സ്ട്രീമര്‍ നിരക്ക് വര്‍ധനയും തേയില കയറ്റുമതിക്ക് തിരിച്ചടിയായി. ഇതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പുള്ള ഓര്‍ഡര്‍ വരെ നല്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കണ്ടെയ്‌നര്‍ ക്ഷാമം പരിഹരിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ഇതര കയറ്റുമതി മേഖലയെയും ബാധിച്ചു.

കപ്പല്‍ ചരക്കു കടത്ത് നിരക്കിന്റെ കുത്തനെയുള്ള വര്‍ധനകയറ്റുമതിക്കാര്‍ക്ക് മറ്റൊരു തിരിച്ചടിയായി. 2019 ഘട്ടങ്ങളില്‍ 20 അടി കണ്ടെയ്‌നറിന് 3000 ഡോളര്‍ ഈടാക്കിയിടത്ത് 2022ലെ നിരക്ക് 11,000 മുതല്‍ 12000 ഡോളര്‍ വരെയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റു രാജ്യങ്ങളിലെ ഇറക്കുമതിക്കാരും ചരക്ക് ഏടുക്കുന്നത് കുറച്ചതായും കയറ്റുമതിക്കാര്‍ പറയുന്നു. തേയില കയറ്റുമതി തിരിച്ചടി കേരളത്തിലെ തോട്ടം മേഖലയില്‍ കനത്ത പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.

Tags: റഷ്യTea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Kerala

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മക്കളുടെ മുന്നിൽ വച്ച് മരുമകളെ വെട്ടിക്കൊന്ന് അമ്മായി അമ്മ, കൊടുംക്രൂരത നിലമ്പൂരിൽ

Health

ചായയും കാപ്പിയും കുടിക്കുന്നതിനും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം, ഗുണങ്ങളേറെ

Health

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.