Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടയ്‌ക്കലില്‍ മജിസ്‌ട്രേറ്റിന്റെ ഡിജിറ്റല്‍ ഒപ്പ് മോഷണം പോയി, കാണാതായത് കോടതിയുടെ ഓഫീസ് മുറിയിലെ അലമാരയില്‍ നിന്നും

ട്രഷറി ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ഡിജിറ്റല്‍ ഒപ്പും കോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പെന്‍ഡ്രൈവില്‍ ഉണ്ടെന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 04:09 pm IST
in Kollam

കടയ്‌ക്കല്‍: ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി ദൃശ്യബാലകൃഷ്ണന്റെ ഡിജിറ്റല്‍ ഒപ്പ് അടങ്ങിയ പെന്‍ഡ്രൈവ് മോഷണം പോയി. കോടതിയുടെ ഓഫീസ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് പെന്‍ഡ്രൈവ്. പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്ന കവര്‍ അലമാരയ്‌ക്ക് പുറത്ത് കണ്ടെത്തി. വ്യാഴാഴ്ചയാണ് പെന്‍ഡ്രൈവ് കാണാതായ വിവരം അറിയുന്നത്.  

ഓഫീസില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ല. ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് കടയ്‌ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ട്രഷറി ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ഡിജിറ്റല്‍ ഒപ്പും കോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പെന്‍ഡ്രൈവില്‍ ഉണ്ടെന്നാണ് അറിയുന്നത്.  

ആല്‍ത്തറമൂട്ടില്‍ തളിയില്‍ ക്ഷേത്രത്തിനു സമീപത്താണ് കോടതി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെയാണ് താല്‍ക്കാലിക കോടതി സ്ഥിരം കോടതി ആയത്. സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാരും കോടതി ഓഫീസിലുണ്ട്. ഇടുങ്ങിയ മുറികളിലാണ് കോടതി പ്രവര്‍ത്തനം.

Tags: theftdigitalവായ്പMagistrate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.