കൊച്ചി: എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനു വോട്ടഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിക്കൊപ്പം വീടുകള്‍ കയറിയിറങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എരൂര്‍ നോര്‍ത്തില്‍ കോഴിവെട്ടും വെളിയിലാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ശ്രീധരന്പിള്ളയെത്തിയത്.
രാവിലെ ഒന്പതരവരെ ഒരുമണിക്കൂറോളം അദ്ദേഹം കണ്ണന്താനത്തിനൊപ്പം കാല്‍നടയായി പ്രചാരണത്തില്‍ പങ്കാളിയായി. കോഴിവെട്ടുംവെളി മസ്ജിദിലെത്തിയ ഇരുവരെയും കെ.എ. അബ്ദുല്‍ റഷീദ് മൗലവി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: