കാസര്‍കോട്: ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ കണ്ണൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ 23ന് സിറ്റിംഗ് നടത്തും. ഈ സിറ്റിംഗില്‍ നിശ്ചിത ഫോറത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. 24, 25 തീയതികളില്‍ തലശേരി ഗവണ്മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സിറ്റിംഗ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: