കാസര്‍കോട്: കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 31 ന് ചേരാനിരുന്ന ജില്ലാ വിജിലന്‍സ് കമ്മറ്റി യോഗത്തില്‍ പരിഗണിക്കേണ്ട അഴിമതി സംബന്ധമായ പരാതികള്‍ കാസര്‍കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് നല്‍കുന്നതിനുളള സമയപരിധി 23 ന് വൈകുന്നേരം അഞ്ചു മണി വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: