രാവണീശ്വരം: രാവണേശ്വരം ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ 31 മുതല്‍ നവംബര്‍ നാലു വരെ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്ക്കൂള് കലോത്സവത്തിനാവശ്യമായ സ്റ്റേജ്, പന്തല്‍, ലെറ്റ് ആന്റ് സൗണ്ട് എന്നിവ സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ സ്കൂളില്‍ എത്തിക്കണം. ഫോണ്‍ 04672234280.
പ്രതികരിക്കാൻ ഇവിടെ എഴുതുക: