കാസര്‍കോട്: ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗപുനരധിവാസ പദ്ധതിയുടെ ഭാഗമായുളള മള്‍ട്ടി പര്‍പ്പസ് റിഹാബിലിറ്റേഷന്‍ വര്‍ക്കര്‍ നിയമനവുമായി ബന്ധപ്പെട്ട് 10 ന് നടത്താനിരുന്ന കൂടിക്കാഴ്ച അഖിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: