കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കാസര്‍കോട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.പ്രഭാകരന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത്, ഭാരതീയ മസ്ദൂര്‍ സംഘ് ജില്ലാ അധ്യക്ഷന്‍ അഡ്വ.പി.മുരളീധരന്, പെന്‍ഷനേര്‍സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്, സംസ്ഥാന വൈസസ് പ്രസിഡന്റ് രവീന്ദ്രനാഥ്, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് വിഘ്നേശ്വര കെതുകോടി, എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, കെ.വിശ്വനാഥ റാവു, എം.കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: