കാസര്‍കോട്: നബാര്‍ഡ് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം മുളിയാര്‍ പഞ്ചായത്തിലെ ആറു, ഏഴ് വാര്‍ഡുകളില്‍ പൂര്‍ണ്ണമായും എട്ട്, ഒമ്പത്, 10,11,12 വാര്‍ഡുകളില്‍ ഭാഗികമായും നടപ്പിലാക്കി വരുന്ന പാനൂര്‍ നീര്‍ത്തടത്തില്‍ വിവിധ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികളായ കല്ല് കയ്യാല, മഴക്കുഴി, റീ ചാര്‍ജ് പിറ്റ്, കോണ്ടൂര് ടെറസിംഗ്, പുല്ല് വെച്ച്പിടിപ്പിക്കല്‍ മുതലായ പ്രവര്‍ത്തികള്‍ സ്വന്തം കൃഷി ഭൂമിയില്‍ 90 ശതമാനം സബ്സിഡിയോട് കൂടി നടപ്പിലാക്കുന്നതിന് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും നിശ്ചിത ഫോമിലുളള അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം കരമടച്ച രശീതിന്റെ കോപ്പിയും നല്‍കണം. ഫോണ്‍ 9496235923, 9847832783, 9497608686, 04994 230353.
പ്രതികരിക്കാൻ ഇവിടെ എഴുതുക: