രാവിലെ ആറാം ക്ലാസില്‍ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് സ്റ്റാഫ് റൂമില്‍ നിന്ന് ഓടിച്ചെന്നത്. ഒരുവന് മറ്റൊരുവനെ പിടിച്ചുനിര്‍ത്തി മുതുകില്‍ കത്തിമുനകൊണ്ട് പച്ചകുത്തുന്നു. പാലോളി കമ്മറ്റിയുടേയും സച്ചാര്‍ കമ്മറ്റിയുടേയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിന്റെ വമ്പും പാര്‍ട്ടി സംരക്ഷിക്കുമെന്നതിന്റെ ഹുങ്കും പച്ചകുത്തുന്നവനിലുണ്ടായിരുന്നു. 51 തവണ വെട്ടാനുള്ള പ്രാഥമിക പരിശീലനം എന്നതായിരുന്നു അവന്റെ മനോഭാവം. അവനെ തടഞ്ഞാല്‍ അവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെട്ടു എന്ന പേരില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടുമെന്നതിനാലും ഇരയുടെ കാര്യത്തിലിടപെട്ടാല് അസഹിഷ്ണുതാവാദി എന്ന വിളി കേള്‍ക്കേണ്ടി വരുമെന്നതിനാലും കണ്ണടച്ചു
നാട്യങ്ങളില്ലാത്ത മഹാനടന് മോഹന്‍ലാലിലെപ്പോലെ നട്ടെല്ലില്ലാത്തതുകൊണ്ട്, ഞാനൊരു മലയാളം ചാനല്‍ അവതാരകവേഷത്തിലേക്ക് ഊളിയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: