കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാല്ച്ചോക്കില് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. വടക്കന്‍ കാഠ്മണ്ഡുവില്‍ നിന്നും 29 കിലോമീറ്റര്‍ ദൂരെ സിന്ധുപല്ച്ചോക്കിലെ ഇചോക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: