തിരുവനന്തപുരം: 4000 കോടി രൂപയുടെ പ്രീമിയം കുക്കീസ് വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടാനിയ ഗുഡ്ഡേ വണ്ടര്ഫുള്സ് അവതരിപ്പിച്ചു.
രാജ്യത്തെ 30 ശതമാനത്തിലധികം വീടുകളിലെത്തുന്ന 2,600 കോടി രൂപ വരുമാനമുള്ള ഗുഡ്ഡേ ബ്രിട്ടാനിയയുടെ ഏറ്റവും വലിയ ബ്രാന്‍ഡാണ്. ജനപ്രിയ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് ഗുഡ്ഡേ ബ്രാന്‍ഡ് അംബാസഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: