തിരുവനന്തപുരം: കേരള സര്‍വകലാശാല ജൂണില്‍ നടത്തുന്ന മൂന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് പരീക്ഷയ്ക്ക് വര്‍ക്കല ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് കോളേജ്, നെയ്യാറ്റിന്‍കര നിംസ് കോളേജ് ഓഫ് നഴ്സിംഗ്, നെടുമങ്ങാട് നൈറ്റിംഗേല്‍ കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം അനന്തപുരി കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കരകുളം കോ-ഓപ്പറേറ്റീവ് കോളേജ്, കോരാണി കിംസ് കോളേജ് ഓഫ് നഴ്സിംഗ്, വെഞ്ഞാറമ്മൂട് ഗോകുലം കോളേജ് ഓഫ് നഴ്സിംഗ്, കാരക്കോണം സിഎസ്ഐ കോളേജ് ഓഫ് നഴ്സിംഗ്, പാറശ്ശാല സരസ്വതി കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി
തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിലും അഞ്ചല്‍ സെന്റ് ജോസഫ്സ് കോളേജ് ഓഫ് നഴ്സിംഗ്, കൊട്ടാരക്കര വിജയ കോളേജ് ഓഫ് നഴ്സിംഗ്, കൊട്ടാരക്കര മെഴ്സി കോളേജ് ഓഫ് നഴ്സിംഗ്, പന്തളം ജോസ്കോ കോളേജ് ഓഫ് നഴ്സിംഗ്, പന്തളം അര്‍ച്ചന കോളേജ് ഓഫ് നഴ്സിംഗ്, ചേര്‍ത്തല കെ.വി.എം കോളേജ് ഓഫ് നഴ്സിംഗ്, ആലപ്പുഴ ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കറ്റാനം സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം ഹോളി ക്രോസ് കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം വിഎന്‍എസ്എസ് കോളേജ്, കൊല്ലം ഉപാസന കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം അസീസിയ കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം ബിഷപ് ബെന്‍സിഗര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി കൊല്ലം വിഎന്‍എസ്എസ് കോളേജ് ഓഫ് നഴ്സിംഗിലും പരീക്ഷയെഴുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: