വാഷിങ്ടണ്‍ : ഫെയ്സ്ബുക്ക് ഇന്‍കോര്‍പറേഷന്റെ വരുമാനം വളര്‍ച്ചയില്‍ ലോകത്തിലെ മൊബൈല്‍ പരസ്യ വിപണി വ്യാപകമോയതാണ് വരുമാന വര്‍ധനവിന്റെ കാരണം. അതേസമയം ഫെയ്സ്ബുക്കിന്റെ ഓഹരി വില്‍പ്പന ഇടിഞ്ഞു.
നിക്ഷേപകര്‍ ഭാവി വരുമാനമായി ഇതിനെ ഇതിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതാണ് ഓഹരി വിപണി ഇടിയാനുള്ള കാരണം. ബുധനാഴ്ച പുറത്തിറക്കിയ എഫ്ബിയുടെ സാമ്പത്തിക വര്ഷാവലോകനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: