കൊച്ചി: സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസംകൊണ്ട് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: