ന്യൂദല്‍ഹി: രാജ്യത്തെ വ്യാപാരത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് കള്ളപ്പണത്തിന്റെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. 2005-2014 കാലഘട്ടത്തില്‍ ഇന്ത്യയുടെ മൊത്തം വ്യാപാരം 5500.744 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ കള്ളപ്പണം 165 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 770 ബില്യണ്‍ ഡോളര്‍ കള്ളപ്പണം 2005-2014 കാലഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ഇവരുടെ കണക്ക്. എന്നാല്‍ വിപണിയിലെത്തിയത് 165 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: