ന്യൂദല്‍ഹി: ധനമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,047 കോടി രൂപയുടെ സേവന, എക്സൈസ് നികുതി വെട്ടിപ്പ് കെണ്ടത്തി.മുന്‍വര്‍ഷം ഇത് 12,111 കോടി രൂപയായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട 13 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 1500 നികുതി വെട്ടിപ്പ് കേസുകള്‍ എടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: