കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ ‘ഫാമിലി ഹെല്‍ത്ത് ഒപ്ടിമ’ പുതുക്കി. ഹെല്‍മറ്റ് ധരിച്ച് വാഹനമോടിക്കുമ്പോള്‍ അഷ്വേഡ് തുകയില്‍ ഓട്ടോമാറ്റിക്കായി 25 ശതമാനം വര്‍ധിക്കുന്നതാണ് പുതിയ ഒരു ആനുകൂല്യം.
പോളിസി എടുത്തു മൂന്നു വര്‍ഷത്തിനുശേഷം വന്ധ്യതനിവാരണ ചികിത്സയ്ക്കു ലഭിക്കുന്ന ആനുകൂല്യമാണ് മറ്റൊന്നെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഎംഡി: വി. ജഗന്നാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: