മുംബൈ/ന്യൂയോര്‍ക്ക്: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപടികള്‍ സ്വീകരിച്ചത് ദീര്ഘകാലാടിസ്ഥാനത്തിലേക്കെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
രാജ്യത്ത് വന്‍ തോതില്‍ കള്ളപ്പണം ഒഴുക്കുന്നതും നികുതി വെട്ടിപ്പും തടയുന്നതിനായാണ് നോട്ട് അസാധുവാക്കല്‍ കൊണ്ടുവന്നത്. ഇത് ഒരു പരിധിവരെ തടയാനായെന്നും പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: