ചെന്നൈ: ഗോകുലം ചിട്ടി ഫണ്ടിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. തമിഴ്നാട്, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലായി 78 സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.
തമിഴ്നാട്ടിലെ 43 സ്ഥലങ്ങളിലും കേരളത്തിലെ 29 സ്ഥലങ്ങളിലും കര്‍ണ്ണാടകയില്‍ ആറ് ഓഫീസുകളിലുമാണ് അന്വേഷണം നടത്തിയത്. രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച തെരച്ചിലില്‍ 500 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വരും ദിവസങ്ങളിലും തെരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: