ദുബായ്: 2016ല്‍ ഫ്ളൈ ദുബായ് 86 കോടി ഡോളര്‍ ലാഭം നേടി. മൊത്തം വരുമാനം 137 കോടി ഡോളറാണ്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 2.4 % കൂടുതല്‍.
രണ്ടാം പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച അനുഭവപ്പെട്ടുവെങ്കിലും മൊത്തം വരുമാന വര്‍ധനക്ക് ഇത് സഹായകമായില്ല.
ഒന്നാം പകുതിയിലെ മാന്ദ്യമാണ് കാരണമായത്. തുടര്‍ച്ചയായി 5-ാം വര്‍ഷമാണ് ഫ്ളൈ ദുബായ് ലാഭം നേടുന്നതെന്ന് ചെയര്മാന് ഷെയ്ക് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: