ന്യൂദല്‍ഹി: മാരുതി സുസൂക്കി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു.1500 മുതല്‍ 8,014 വരെയാണ് വര്‍ദ്ധനവ്. ഉല്പാദനചിലവിലും ചരക്കുകൂലിയിലും വന്ന വര്‍ദ്ധനവാണ് വില ഉയര്‍ത്താന്‍ കാരണം.
2.45 ലക്ഷം രൂപയുടെ ആള്‍ട്ടോ മുതല്‍ 12.03ലക്ഷം രൂപയുടെ എസ് ക്രോസ് വരെയുള്ള വാഹനങ്ങള്‍ മാരുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ മാരുതിയുടെ എസ്.യു.വി വിറ്റാരക്ക് 20,000 വും ബെലേനോ യ്ക്ക്10,000 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: