തൃശൂര്‍: കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 26.43 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 205.7 കോടി രൂപയാണ് ലാഭം. അതേസമയം, ഇത് നേരത്തെ കണക്കൂകൂട്ടിയതിനേക്കാള് ഒരു ശതമാനം കുറവാണ്. 208 കോടി രൂപ ലാഭമാണ് പ്രതീക്ഷിച്ചിരുന്നത്.
പലിശയിനത്തില്‍ 6.2 ശതമാനം ലാഭമുണ്ടായി, 745 കോടി രൂപ. മൊത്ത എന്‍പിഎ ഈകാലയളവില്‍ 15.9 ശതമാനമായി. മോശം വായ്പ പ്രകടനം 111.4 ശതമാനം വര്‍ദ്ധിച്ചു. 158.82 കോടിയുടെ വര്‍ദ്ധന. വരുമാനത്തില്‍ 44 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: