ഗാന്ധിനഗര്‍: അഹമ്മദാബാദ് മുബൈ പാതയില്‍ ബുള്ളറ്റ് ട്രെയിനിന് ഗുജറാത്ത് സര്‍ക്കാരും റെയില്‍വേയും തമ്മില്‍ കരാറായി. 77,000 കോടിയുടെ കരാറാണ് ഒപ്പിട്ടത്. മൊത്തം വരുന്ന ചെലവ് 1.10 ലക്ഷം കോടിയാണ്.
70 ശതമാനം ഗുജറാത്ത് സര്‍ക്കാര്‍ വഹിക്കും. 508 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ കൊണ്ട് താണ്ടാന്‍ കഴിയും വിധമാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുക. 350 കിലോമീറ്ററാണ് പരമാവധി വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: