ന്യൂദല്‍ഹി: പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്കുള്ള അധിക ചാര്‍ജ് എണ്ണക്കമ്പനികളും ബാങ്കുകളും വഹിക്കുമെന്ന് കേന്ദ്ര പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്.
കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ അധികം ചാര്‍ജ് ഉപയോക്താക്കള്‍ വഹിക്കേണ്ടതില്ല.
പമ്പുടമകളോ ഉപയോക്താക്കളോ ഡിജിറ്റല്‍ പണമിടപാടില്‍ അധികബാധ്യത വഹിക്കേണ്ടതില്ല. പെട്രോള്‍ പമ്പുകളെയും ഇതില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: