മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം. 10.9ശതമാനം നേട്ടമാണ് ഇന്ന് കമ്പനികളുടെ ഓഹരികളില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനിയ്ക്ക് 6110 കോടിയുടെ അറ്റദായമുണ്ടായി. മൊത്ത വരുമാനത്തില്‍ 8.7ശതമാനം വര്‍ദ്ധനയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: