മുംബൈ: എല്‍ഐഎസി ഓഹരി നിക്ഷേപം കുറച്ചു. കഴിഞ്ഞ വര്‍ഷം 60,000 കോടിയാണ് നിക്ഷേപിച്ചിരുന്നത്. 2017ല്‍ ഇത് 50,000 കോടിയാക്കി കുറയ്ക്കാനാണ് പദ്ധതി. ഓഹരി വിപണയിലെ മോശം അന്തരീക്ഷം കണക്കിലെടുത്താണീ നടപടി. പുതിയ പ്രീമിയം വഴി കൂടുതല്‍ തുക ലഭിച്ചിട്ടുണ്ടെങ്കിലും അത് ഓഹരികളില്‍ നിക്ഷേപിക്കാതെ സ്ഥിരവരുമാനമുള്ള പദ്ധതികളില്‍ ഇടാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: