മുംബൈ : ടാറ്റ മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി കമ്പനിക്കെതിരെ കത്ത് നല്‍കിയതിനെ തുടര്‍ന്ന് സെബി വിശദീകരണം തേടി. ടാറ്റ ഗ്രൂപ്പിന്റെ വാണിജ്യ ഇടപാടുകള്‍ക്കെതിരെ മിസ്ത്രി ഉയര്‍ത്തിയ പരാതികള്‍ നിലവില്‍ പരിശോധിച്ചു വരികയാണെന്നും സെബി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം 2016 ഒക്ടോബര്‍ 24ന് മിസ്ത്രിയെ ചെയര്മാന് സ്ഥാനത്തു നിന്നും നീക്കിയതിനുശേഷം ടാറ്റയുടെ കമ്പനികളോടുള്ള ഓഹരി വിണിയിലെ പ്രതികരണം സംബന്ധിച്ചും സെബി അന്വേഷഛിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: