കൊച്ചി: റീട്ടെയില്‍ രംഗത്ത് 601 പ്ലസ് സിസി കാറ്റഗറിയില്‍ 60 ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറോടെ വിപണി കീഴടക്കിയ ഹാര്‍ലി ഡേവിഡ്സണ് വിജയകരമായ ആറു വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഗുണമേന്മയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്കൊപ്പം ഹാര്‍ലി റോക്ക് റൈഡേഴ്സ്, ഡിസ്കവര് മോര് തുടങ്ങിയ കാമ്പെയിനുകളിലൂടെ കൂടുതല്‍ ആളുകളെ മോട്ടോര്‍ സൈക്ലിംഗിലേക്ക് ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2010ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങിയ ഹാര്‍ലി ഡേവിഡ്സണ് 13 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: