കൊച്ചി: മ്യൂച്വല്‍ ഫണ്ടുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സാങ്കേതിക സേവനം ലഭ്യമാക്കുന്ന കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസി (കാംസ്) ന് ഡണ്‍ ആന്റ് ബ്രാഡ്സ്ട്രീറ്റ്സി (ഡിആന്റ്ബി) ന്റെ മികവിനുള്ള പുരസ്കാരം ലഭിച്ചു.
ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും സഹായകമായ കാംസിന്റെ സോഫ്റ്റ്വെയറുകള് രാജ്യത്തെ മ്യൂച്വല്‍ഫണ്ട് മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാംസ് സിഇഒ എന്‍.കെ. പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: