കൊച്ചി: സമി ഡയറക്ടിന്റെ മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയിലെത്തി. മനുഷ്യശരീരത്തിലെ 300, എന്‍സൈം റിയാക്ഷനുകളില്‍ മഗ്നീഷ്യം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. രക്തത്തിലെ പോഷകങ്ങള്‍ നിലനിര്‍ത്തുന്നതും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതും മഗ്നീഷ്യമാണ്.
വിഷാദം, ഉത്കണ്ഠ, ക്ഷോഭം, മാനസിക സംഘര്‍ഷം എന്നിവയൊക്കെ ലഘൂകരിക്കാനും സഹായകമാണ്. മസിലുകളുടേയും ഞരമ്പുകളുടേയും പ്രവര്‍ത്തനം ഇത് സാധാരണ നിലയിലാക്കുമെന്ന് കമ്പനി അറിയിച്ചു.
ഹൃദയ സ്പന്ദനത്തിന് സ്ഥിരത ലഭ്യമാക്കും. കാത്സ്യം വലിച്ചെടുത്ത് അസ്ഥികള്‍ക്ക് കരുത്തു നല്‍കുമെന്നും സമി ഡയറക്ട് സ്ഥാപകനും മലയാളിയുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: