കൊച്ചി: റെയ്മണ്ട് ഷോറൂമുകളിലൂടെ ഖാദി ഉല്പന്നങ്ങള് വിപണനം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഖാദി-ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും റെയ്മണ്ട് ലിമിറ്റഡും ധാരണയിലെത്തി.
‘ഖാദി ബൈ റെയ്മണ്ട്’ എന്ന ബ്രാന്റ് നാമത്തിലാണ് ഖാദി-ഗ്രാമ വ്യവസായ ഉല്പന്നങ്ങള്ക്ക് റെയ്മണ്ട് പ്രചാരണം നല്‍കുക. ഖാദി കമ്മീഷന് ഷോറൂമുകളിലും ‘ഖാദി ബൈ റെയ്മണ്ട്’ ഉല്പന്നങ്ങള് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: