കൊച്ചി: ഡോമിനോസ് പിസാ ഇന്ത്യാ, ക്വാട്രോ ഫോര്‍മാഗി ബഴ്സ്റ്റ് പിസാ, ചോക്കോ പിസാ എന്നീ രണ്ട് പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു. ചീസ് ബഴ്സ്റ്റ് പിസയിലാണ് ക്വാട്രോ ഫോര്‍മാഗി ഉണ്ടാക്കുന്നത്.
ഛെദ്ദാര്, ഗൗദ, മൊസാറെല്ല, റിക്കോറ്റ എന്നീ നാല് ചീസ് രുചികളില്‍ ലഭ്യം. ഡോമിനോസ് മെനുവില്‍ ആദ്യമായാണ് ഒരു ഡെസേര്‍ട്ട് പിസ ഇടം നേടുന്നത്. ചോക്കോ പിസ ചോക്കോ ബ്രൗണി, ചോക്കോ കുക്കി, ചീസ് കേക്ക്, കോക്കനട്ട് നൗഗാറ്റിന് എന്നീ മിശ്രണങ്ങളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: