കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഡിസംബര്‍ ഒന്നുമുതല്‍ 21,600 നിലവാരത്തില്‍ തുടരുകയായിരുന്നു സ്വര്‍ണ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: