കൊച്ചി: പീറ്റര്‍ ഇംഗ്ലണ്ട്, ഏറ്റവും സ്റ്റൈലിഷ് ആയ വ്യക്തിയെ കണ്ടെത്താന്‍ നടത്തിയ, പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ബാംഗ്ലൂരിലെ വിഷ്ണുരാജ് എസ് മേനോന് വിജയിയായി. വിരേന്‍ ബര്മന്, അല്തമഷ് ഫറാസ് (ദല്‍ഹി) എന്നിവര്‍ രണ്ടാം സ്ഥാനക്കാരായി.
പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ സ്റ്റൈല്‍ ഐക്കണ്‍ ആയി പ്രിയദര്‍ശനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു. വിജയികളെ ബോളിവുഡ് താരം ഹൃതിക് റോഷന് കിരീടമണിയിച്ചു. ഷോ ഡയറക്ടര്‍ പ്രസാദ് ബിദാപ, ഫാഷന്‍ ഡയറക്ടര്‍ നിവേദിത സാബു, പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അമിത് ഖന്ന, സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനര്‍ അബ്ബാസ് അലി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: