കൊച്ചി: കൊല്‍ക്കൊത്ത, മധുര, ബോധ് ഗയ, വാരാണസി എന്നീ നഗരങ്ങളിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
പുതിയ 19 സര്‍വീസുകള്‍ കൂടി ആരംഭിച്ചതോടെ പ്രതിവാരം ഇന്ത്യയില്‍ നിന്ന് നൂറ് ഫ്ളൈറ്റുകള്‍ എന്ന നേട്ടം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മറികടന്നു.
പ്രതിവാരം 107 ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഫ്ളൈറ്റുകളുടെ എണ്ണത്തിലും സിറ്റിങ് കപ്പാസിറ്റിയിലും ഇന്ത്യയിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന ഏറ്റവും വലിയ അഞ്ചാമത് വിദേശ എയര്‍ലൈന്‍ എന്ന നേട്ടവും ശ്രീലങ്കയ്ക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: