കൊച്ചി: ജോ ആന്‍ ഡിസൈന്‍സ് പാടിവട്ടത്ത് നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ആദ്യവില്പന അമല പോള്‍ നിര്‍വഹിച്ചു.
ജോബി ജോര്‍ജ്, സ്ഥാപനത്തിന്റെ ഉടമയും ആന്‍ മരിയ പാര്‍ട്ണറുമാണ്. വിദേശത്തു നിന്നുള്ള വെഡ്ഡിംഗ് കളക്ഷന്‍സാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. 180 രൂ മുതല്‍ 6800 രൂപ വരെ മീറ്ററിനു വിലയുള്ള മെറ്റീരിയല്‍സ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: