ശബരിമല: മാധ്യമങ്ങള്‍ വിധ്വംസക ശക്തികളെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്. ശബരിമലയിലെ കുടിവെള്ള വിതരണത്തെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകരുടെ നിര കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജലവിതരണ ടാപ്പില്‍നിന്നു വിവിധ വര്‍ണങ്ങളിലുള്ള മലിനജലമാണ് ലഭിക്കുന്നതെന്നായിരുന്നു വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: